രതിരഹസ്യം Secret of sex Malayalam e book
100
Instant download
File size 1.51 MB

രതിരഹസ്യം Secret of sex Malayalam e book

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ കഴിയുമ്പോഴേക്കും കിടപ്പറ വിരസതയുടെ കൂടാരമാകുന്നത് പല ദാമ്പത്യങ്ങ ളുടേയും താളം തെറ്റിക്കാറുണ്ട്. തുടക്കത്തിലുള്ള താല്‍ പര്യവും മറ്റുമെല്ലാം കാലക്രമേണ നഷ്ടപ്പെടുന്നു. ഇത് എല്ലാ ദാമ്പത്യങ്ങളിലും സ്വാഭാവികമാണെങ്കിലും ചിലരില്‍ പൂര്‍ണമായും സെക്സിനോട് വിരക്തി തോന്നുന്ന ഘട്ടത്തില്‍ എത്തുകയും ബന്ധത്തില്‍ അറിയാതെ തന്നെ താളപ്പിഴകള്‍ സംഭവിക്കുകയും ചെയ്യാറുണ്ട്. പരസ്പര സ്നേഹം നഷ്ടപ്പെടുന്നതോടെ ക്രമേണ ഡിവോഴ്സിലേക്ക നീങ്ങും. എന്നാല്‍ വിവാഹം കഴിഞ്ഞു എത്രകാലം കഴി ഞ്ഞാലും സെക്സ് ആസ്വദിയ്ക്കാനും എല്ലാ രാത്രികളും പുതുമയുള്ളതാക്കാനും ഹണിമൂണ്‍ നീണ്ടുനില്‍ക്കാനും സഹായിക്കുന്ന പല മാര്‍ഗങ്ങളുമുണ്ട്. ആ മാര്‍ഗങ്ങള്‍ ഏതൊക്കെ എന്ന് വിശദീകരിക്കുകയാണ് ഈ പുസ്തകത്തിലൂടെ.